പള്ളുരുത്തി: സെപ്തംബറിൽ നടക്കുന്ന കൊച്ചിൻ പോർട്ട് പെൻഷൻകാരുടെ വാർഷിക മസ്റ്ററിംഗ് രോഗഭീതിയുടെ പശ്ചാത്തലത്തിൽ ഡിസംബർവരെ നീട്ടിയതായി മേജർ പോർട്ട് ആൻഡ: ഡോക്ക് പെൻഷനേഴ്‌സ് ഭാരവാഹികൾ അറിയിച്ചു.