കൊച്ചി: വിദ്യോദയ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ മികച്ച സി.ബി.എസ്.ഇ. അദ്ധ്യാപകർക്കുള്ള അവാർഡിന് അപേക്ഷ ക്ഷണിച്ചു. വിലാസം: എക്‌സിക്യൂട്ടീവ് ട്രസ്റ്റി, വിദ്യോദയ ട്രസ്റ്റ്, ഒന്നാം നില പട്ടരുമഠം, ചിറ്റൂർ റോഡ്, കച്ചേരിപ്പടി, കൊച്ചി 18. ഫോൺ: 0484 2368101, 2368102.