covid

കൊച്ചി: ജില്ലയിൽ ഇന്നലെ 274 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 271 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം. മൂന്നു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ്. ഇന്നലെ 185 പേർ രോഗമുക്തി നേടി. 2931 പേരെക്കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 303 പേരെ ഒഴിവാക്കി.

 നിരീക്ഷണത്തിലുള്ളവർ: 17,372

 വീടുകളിൽ: 15,078

 കൊവിഡ് കെയർ സെന്റർ: 108

 ഹോട്ടലുകൾ: 2186

 കൊവിഡ് രോഗികൾ: 2327

 ലഭിക്കാനുള്ള പരിശോധനാഫലം: 400

 7 ആരോഗ്യ പ്രവർത്തകർക്ക് രോഗം

 കൂടുതൽ രോഗികളുള്ള സ്ഥലം

 പായിപ്രയിലെ സ്വകാര്യ സ്ഥാപനം: 69

 വെങ്ങോല: 12

 തൃക്കാക്കര: 11

 മട്ടാഞ്ചേരി: 11

 ഫോർട്ടുകൊച്ചി: 09

 ആലുവ: 09

 കുമ്പളങ്ങി: 08

 കളമശേരി: 08

 കോട്ടുവള്ളി: 06

 കോതമംഗലം: 06

 മരട് : 05

 കീഴ്മാട്: 05

 കാലടി: 04

 എളംകുളം: 04

 അങ്കമാലി: 04

 എരൂര്: 04

 നെടുമ്പാശേരി: 04

 മൂവാറ്റുപുഴ: 04

 കടുങ്ങല്ലൂർ: 03

 ആലങ്ങാട്: 03

 മുളന്തുരുത്തി: 03

 പള്ളുരുത്തി: 03