കോലഞ്ചേരി: ശ്രീനാരായണ ഗുരുവരം ട്രസ്റ്റിന്റെ വിദ്യാഭ്യാസ അവാർഡുകൾ ബോർഡ് അംഗം കെ.കെ. നാരായൺദാസ് വിതരണം ചെയ്തു.സെക്രട്ടറി ഇ.ഡി. ഷിബു അദ്ധ്യക്ഷനായി.