കടയിരുപ്പ്: ഐക്കരനാട് പഞ്ചായത്ത് ആരംഭിക്കുന്ന ബഡ്സ് സ്കൂളിലേയ്ക്ക് പാചകം അറിയാവുന്നവരേയും, ആയയേയും ആവശ്യമുണ്ട്. 18 നും 45 നും ഇടയിൽ പ്രയമായവർക്ക് അപേക്ഷിക്കാം