ptz

കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിലെ കാണിനാട് വാർഡിലെ കുറ്റ കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം പ്രസിഡന്റ് പി.കെ വേലായുധൻ നിർവഹിച്ചു.വൈസ് പ്രസിഡന്റ് അംബിക നന്ദനൻ അദ്ധ്യക്ഷയായി.പഞ്ചായത്ത് അംഗം ലിസി സ്ളീബ,ടി.കെ പോൾ,ഓമന ഷൺമുഖൻ, മേരി പൗലോസ്,പി.പി ബെന്നി,ലിസി ഏലിയാസ്,എൽദോ പറപ്പിള്ളിക്കുഴി, എം.എ രവീന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.