fire

കളമശേരി : എഫ്.എ.സി.ടിയുടെ ഒരു വർഷ ഫയർ ആന്റ് സേഫ്റ്റി എൻജിനീയറിംഗ് ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷിക്കാം. യോഗ്യത : പ്ലസ് ടു/വി.എച്ച്എസ്.സി/രണ്ടു വർഷ ഐ.ടി.ഐ പാസ്.

പ്രായപരിധി : 2020 ജൂലായ് 1ന് 24. സംവരണവിഭാഗങ്ങൾക്ക് വയസിളവുണ്ട്. അവസാന തീയതി : സെപ്തംബർ 9. അപേക്ഷിക്കാനുള്ള ലിങ്ക്: www.fact.co.in. വിവരങ്ങൾക്ക് : 0484-2567467, 2567423, 9446301072, 9947265543.