തിരുവാണിയൂർ സെക്‌ഷൻ: ബ്ലായിപ്പടി, ബഥനിപ്പടി, കാശിമനപ്പടി, കൊടകുത്തി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ
തേവര സെക്‌ഷൻ: പണ്ഡിറ്റ് കറുപ്പൻ റോഡ്, മമ്മാഞ്ഞിമുക്ക് മുതൽ തേവര എസ്.എച്ച്. കോളേജ് വരെയും പരിസരങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
സെൻട്രൽ സെക്‌ഷൻ: എറണാകുളം ബേസിൽറോഡിൽ രാവിലെ 9 മുതൽ വൈകിട്ട് 5വരെ