dileep-kumar

നെടുമ്പാശേരി: കുറുമശേരി ബ്ലോക്കുപടി തയ്യപ്പുരയിൽ വീട്ടിൽ പരേതനായ പ്രഭാകരന്റെ മകൻ ദിലീപ്കുമാർ (49) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: മിനി. മക്കൾ: ഡിനിൽകുമാർ, ദിനീഷ്‌കുമാർ.