annam-chandi-95

മൂവാറ്റുപുഴ: സൗത്ത് മാറാടി വേലമ്മാവുകുടിയിൽ അന്നം ചാണ്ടി (95) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് കുരുക്കുന്നപുരം സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോർജ്, ജോയ്, ബാബു, ഏലിക്കുഞ്ഞ്. മരുമക്കൾ: മറിയക്കുട്ടി, മേഴ്‌സി, റീന.