prabhakaran-nair-79

ആലുവ: നൊച്ചിമ ചെരിവുകാലായിൽ വീട്ടിൽ പ്രഭാകരൻ നായർ (79 - റിട്ട. ടി.സി.സി) നിര്യാതനായി. ഭാര്യ: പി.കെ. തങ്കമ്മ. മകൾ: സിന്ധു (ടീച്ചർ, ടാലന്റ് പബ്ലിക് സ്‌കൂൾ, കൊടികുത്തുമല). മരുമകൻ: പ്രമോദ്.