കുമ്പളം: നാഷണൽ കെട്ടിടനിർമ്മാണ തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി)കുമ്പളം മണ്ഡലം കമ്മിറ്റിരൂപികരിച്ചു.ഭാരവാഹികളായി പ്രസിഡന്റ് :സുനിൽനാരായണൻ വൈ:പ്രസിഡന്റമാരായി മാർഷിബു കെ.തോമസ് .
ദിനു മോൻ.വി.ബി. ജനറൽ സെക്രട്ടറി:അനിൽ മേച്ചേരിൽ, സെക്രട്ടറിമാർ:വിവേക് .കെ .പി.ഷിനു ജോൺ.
ട്രഷറർ:ഉദയകുമാർ.ടി.പി.എന്നിവരെ തിരഞ്ഞെടുത്തു.യോഗത്തിൽ ടി.എ.സിജീഷ് കുമാർ.അനീഷ്.സി.ടി.കിരൺ.എം.ജെ.
ശ്രീരാജ്.സി.എസ്.തുടങ്ങിയവർ പങ്കെടുത്തു.