കൊച്ചി:നഗരസഭ ജീവനക്കാർക്കും ജനപ്രതിനിധികൾക്കും തൊഴിലാളികൾക്കുമായി നടത്തിയ കൊവിഡ് രോഗ നിർണയ ക്യാമ്പ് മേയർ സൗമിനി ജെയിൻ ഉദ്ഘാടനം ചെയ്തു. കൊച്ചി കോർപ്പറേഷനും എച്ച്.ഐ.എൽ ലൈഫ് കെയറുമായി സഹകരിച്ചാണ് സൗജന്യ ക്യാമ്പ് നടത്തിയത്.