eliakutty-87

മഞ്ഞപ്ര: മറ്റത്തിൽ യോഹന്നാന്റെ ഭാര്യ ഏല്യാക്കുട്ടി (87) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന്

മഞ്ഞപ്ര മാർസ്ലീവാ ഫൊറാേനപള്ളി സെമിത്തേരിയിൽ. മക്കൾ: സി. അൽഫോൻസ് (സെന്റ് ആൻസ്,​ ബംഗളുരു),​ സെലിൻ (ഖത്തർ),​ പോൾ (ബംഗളുരു),​ ജോജി ( ചിക്കു ട്രേഡേഴ്സ്,​ മഞ്ഞപ്ര). മരുമക്കൾ: പോൾ,​ സിസിലി,​ റാണി.