മരട് : കുണ്ടന്നൂർ കുടുമാന്തറവീട്ടിൽ പരേതനായ കണ്ണൂപ്പന്റ ഭാര്യ കുഞ്ഞുപെണ്ണ് (90) നിര്യാതയായി. മക്കൾ: എ.കെ. കാർത്തികേയൻ (സി.പി.ഐ നെട്ടൂർ സൗത്ത് ബ്രാഞ്ച് സെക്രട്ടറി), എ.കെ. കമലാക്ഷൻ, എ.കെ. ഉണ്ണി, സരള, സജിനി. മരുമക്കൾ: വത്സ, ശ്യാമള, പൂർണേശ്വരി, പുരുഷോത്തമൻ, സാബു.