എസ്.എൻ.ഡി.പി യോഗം അയ്യമ്പുഴ ശാഖയിൽ ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് രാവിലെ 8 മണിക്ക് ഗുരുപൂജ അനിക്കുട്ടൻ ചിന്താമണി ശാന്തിയുടെ കാർമ്മികത്വത്തിൽ നടക്കുന്നു
കുറുപ്പംപടി: എസ്.എൻ.ഡി.പി യോഗം അയ്യമ്പുഴ ശാഖയിൽ ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് രാവിലെ 8 മണിക്ക് ഗുരുപൂജ അനിക്കുട്ടൻ ചിന്താമണി ശാന്തിയുടെ കാർമ്മികത്വത്തിൽ നടന്നു. ശാഖ അഡ്മിനിസ്‌ട്രേറ്റർ ജയൻ എൻ.ശങ്കരൻ നേതൃത്വം നൽകി.