കുറുപ്പംപടി: അകനാട് കുരുമ്പൂർവീട്ടിൽ പരേതനായ രാമൻനായരുടെ മകൻ എൻ.ആർ. സുരേഷ്‌കുമാർ (61) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: ശില്പ, മണികണ്ഠൻ. മരുമകൻ: സുരേഷ്‌കുമാർ.