mary-pai-charamam-

വരാപ്പുഴ : മഹിളാ കോൺഗ്രസ് നേതാവും വരാപ്പുഴ ഗ്രാമപഞ്ചായത്ത് മുൻ അംഗവുമായിരുന്ന തൈപ്പറമ്പിൽ പരേതനായ രാമാനന്ദ പൈയുടെ ഭാര്യ മേരി ആർ. പൈ (60) നിര്യാതയായി. മകൻ: രാജാനന്ദ പൈ.