നേര്യമംഗലം: മണിമരുതുംചാൽ വട്ടക്കുഴിയിൽ വീട്ടിൽ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് നേര്യമംഗലം സെന്റ് ജോസഫ്സ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. മക്കൾ: സിന്ധു, ബിന്ദു, സിസ്റ്റർ അൽഫോൻസ (എസ്.എച്ച് കോൺവെന്റ്, നെടിയകാട്), ജോമോൻ, ജോമി. മരുമക്കൾ: ഷിബി, ബെന്നി, ബിജിത, അനൂപ.