പിറവം: കേളംപറമ്പിൽ കെ.വി. കുട്ടപ്പൻ (55 കെ.എസ്.ആർ.ടി.സി ) നിര്യാതനായി. കെ.എസ്.ടി എംപ്ലോയീസ് യൂണിയൻ (എ.ഐ.ടി.യു.സി) ജില്ലാ വൈസ് പ്രസിഡന്റാണ്. ഭാര്യ: വത്സ. മക്കൾ: ആര്യ (ഒഫ്താമോളജിസ്റ്റ് ), ആർദ്ര. മരുമകൻ: വിഷ്ണു മുരളി (പൊലീസ് ക്യാമ്പ് തൃശൂർ).