കോലഞ്ചേരി : ഐക്കരനാട് പഞ്ചായത്തിലെ വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കിയ മരണപ്പെട്ടവരുടെ ലിസ്​റ്റ് പ്രസിദ്ധീകരിച്ചു. ആക്ഷേപമുള്ളവർ ഏഴു ദിവസത്തിനുള്ളിൽ പഞ്ചായത്തിൽ അറിയിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.