കോലഞ്ചേരി : വൈദ്യുത സെക്ഷൻ പരിധിയിൽ വരുന്ന ഇന്ത്റാൻചിറ, മേപ്രത്തുകുരിശ്, കുരിയകുളങ്ങര എന്നി ട്രാൻസ് ഫോർമറുകളിൽ ഇന്ന് രാവിലെ 9 മുതൽ 12 വരെ വൈദ്യുതി മുടങ്ങും.