santha-68

പള്ളുരുത്തി: മട്ടാഞ്ചേരി പാണ്ടിക്കുടി എസ്. എസ്. കാറ്ററിംഗ് ഉടമ കൈപ്പിളിൽ വീട്ടിൽ ശിവാനന്ദന്റെ ഭാര്യ ശാന്ത (68) നിര്യാതയായി. മക്കൾ: ചിത്ര, മിത്ര. മരുമക്കൾ: ദിലീപ്, പ്രസാദ്.