പള്ളുരുത്തി: ബി.ഡി.ജെ.എസ് കൊച്ചി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.ഡി.പി.വൈ സ്ക്കൂളിലെ സംഗീതാദ്ധ്യാപകൻ ബിബിനെ ആദരിച്ചു. ദൈവദശകം വ്യത്യസ്ത രീതിയിൽ ആലപിച്ച് ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച അദ്ധ്യാപകനാണ് ബിബിൻ. ചടങ്ങിൽ പി.ബി.സുജിത്ത്, എ.ജി. സുര, വി.വി. ജീവൻ, ടി.പി. സജീവൻ തുടങ്ങിയവർ സംബന്ധിച്ചു.