zubair-55

ആലുവ: കുട്ടമശേരി കീഴ്മാട് സർക്കുലർ റോഡിൽ എം.എൻ. ഹാളിന് സമീപം ആലുങ്കൽ പരേതനായ അബ്ദുൽ ഖാദറിന്റെ മകൻ സുബൈർ (55) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഷെഫീഖ്, ഷെബീർ.