prathapan-covid

വൈപ്പിൻ : ഞാറയ്ക്കൽ കാരോളിൽ പത്മനാഭന്റെ മകൻ പ്രതാപൻ (59) കൊവിഡ് ചികിത്സയിലിരിക്കെ നിര്യാതനായി. രണ്ടാംതീയതിയാണ് കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഹൃദയസംബന്ധമായ അസുഖങ്ങളുമുണ്ടായിരുന്നു. ചരക്കുവാഹന ഡ്രൈവറായിരുന്നു. ഭാര്യ: വാസന്തി. മക്കൾ: രാഹുൽ, രാഖി. മരുമകൻ: മനോജ്. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് മുരുക്കുംപാടം ശ്മശാനത്തിൽ.