pareed-70

എടവനക്കാട്: ചെറായി ഗൗരീശ്വരം പുഞ്ചപ്പാടത്ത് പരീത് (70) നിര്യാതനായി. കേന്ദ്ര സർക്കാർ ഫീൽഡ് പബ്ലിസിറ്റി ജീവനക്കാരനായിരുന്നു. ഭാര്യ: ജമീല. മക്കൾ: അബ്ദുൽ സലാം (കെ.ടി.ഡി.എസ് സൊസൈറ്റി) മുഹമ്മദ് റാഫി (ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എറണാകുളം). മരുമക്കൾ: ഷമീന, ഷാഹിൻ തബസും.