amina

ആലുവ: ആദ്യകാല ചലച്ചിത്രനടൻ ആലുവ ശങ്കരൻകുഴി എസ്.എ. ഫരീദിന്റെ ഭാര്യ കെ.എ. ആമിന (88) നിര്യാതയായി. എറണാകുളം കൈതവേലിക്കകത്ത് കുടുംബാംഗമാണ്. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12ന് ആലുവ മുസ്ലീം ജമാഅത്ത് പള്ളി കബർസ്ഥാനിൽ. മക്കൾ: എസ്.എഫ്. ഇക്ബാൽ, പരേതനായ അക്ബർ, എസ്.എഫ്. ജബ്ബാർ (കഥാകൃത്ത് ), ഫാത്തിമ, ജസീമ. മരുമക്കൾ. എ.എ. സഗീർ, ഷക്കീല, അസ്മ, സീനത്ത്.