കുമ്പളങ്ങി: കൊമരോത്ത് പരേതനായ ജോസഫിന്റെ മകൻ കെ.ജെ. സേവ്യർ (52) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30 ന് സേക്രഡ് ഹാർട്ട് പള്ളി സെമിത്തേരിയിൽ. ഭാര്യ: സീന. മകൾ: സിൻസി. മരുമകൻ: ഷിജു.