ഉദയംപേരൂർ: ചുള്ളിക്കാട്ട് കണ്ണാച്ചേരിൽ രാഘവൻ (92) നിര്യാതനായി. ഭാര്യ: പരേതയായ സുഭദ്ര. മക്കൾ: അംബിക, ബീന, സതീശൻ, നിർമ്മല. മരുമക്കൾ: തിലകൻ, തങ്കപ്പൻ, തനൂജ, ഷാജി.