കാലടി: ഗുരുവരം ചാരിറ്റബിൾ ട്രസ്റ്റ് നേതൃത്വത്തിൽ കാലടിയിൽ ആരംഭിക്കുന്ന ആയുർ ഗുരുകുലത്തിൻ്റെ ഉദ്ഘാടനം എം.എൽ എ റോജി എം.ജോൺ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ശാരദ മോഹൻ , അജന്തകുമാർ ,കെ കെ ജോഷി , എൻ.എ ഗംഗാധരൻ ,ബിജു കണ്ണൻ ഗുരുക്കൾ ,കെ.കെ നാരായണ ദാസ് ,എം കെ വിശ്വനാഥൻ എന്നിവർ പങ്കെടുത്തു.