കളമശേരി: ഏലൂർ നാറാണത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ അഷ്ടമിരോഹിണി ഉത്സവത്തോടനുബന്ധിച്ച് വ്യാഴാഴ്ച രാവിലെ 5ന് നട തുറക്കും.5 .30ന് അഷ്ടാഭിഷേകം.7.00ന് ശ്രീബലി, 9.00ന് നവകം പഞ്ചഗവ്യം ( ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിൽ)10ന് ഉച്ചപൂജ, വൈകിട്ട് 6 30ന് ദീപാരാധന രാത്രി12ന് അഭിഷേകം, അവതാര പൂജ എന്നിവ നടക്കും. ഇന്നേ ദിവസം പ്രധാന വഴിപാടായി പിഴിഞ്ഞു പായസം അപ്പനിവേദ്യം എന്നിവ ഉണ്ടായിരിക്കും. ഭക്തജനങ്ങൾക്ക് വഴിപാട് മുൻകൂട്ടി ദേവസ്വത്തിൽ ബുക്ക് ചെയ്യാം.വിവരങ്ങൾക്ക് :9447812392