ശ്രീമൂലനഗരം എടനാട് ജവഹർ ലൈബ്രറിയിൽ നടന്ന ഓൺലൈൻ മത്സരങ്ങളുടെ സമ്മാന വിതരണം ജോർജ്ജ് പെരുമായൻ, ടി.ബി.ഹരി എന്നിവർ വിതരണം ചെയ്യുന്നു
കാലടി: ശ്രീമൂലനഗരം എടനാട് ജവഹർലാൽ ലൈബ്രറിയിൽ നടന്ന ഓണാഘോഷത്തിൻ്റെ ഓൺലൈൻ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ലൈബ്രറി പ്രസിഡൻ്റ് പി. ഐ ജോർജ്, സെക്രട്ടറി ടി.ബി ഹരി തുടങ്ങിയവർ പങ്കെടുത്തു.