anilkumar-kb
എസ്.എൻ.ഡി.പി യോഗം തേലത്തുരുത്ത് ശാഖയിലെ പ്രളയബാധിതർക്ക് വീട് പുനർനിർമ്മിക്കുന്നതിന് സാമ്പത്തിക സഹായം യൂണിയൻ കൗൺസിലർ കെ.ബി. അനിൽകുമാർ തുക കൈമാറുന്നു

പുത്തൻവേലിക്കര: എസ്.എൻ.ഡി.പി യോഗം തേലത്തുരുത്ത് ശാഖയിലെ പ്രളയബാധിതരായ രവി പൂച്ചാക്കൽ, മിനി സുകു, കെ.എസ്. സുരേഷ് എന്നിവർക്ക് വീട് പുനർനിർമ്മിക്കുന്നതിന് സാമ്പത്തിക സഹായം നൽകി. യൂണിയൻ കൗൺസിലർ കെ.ബി. അനിൽകുമാർ തുക കൈമാറി. ശാഖ പ്രസിഡന്റ് ടി.എസ്. സുമേഷ്, സെക്രട്ടറി കെ.എ. സജീഷ് കുമാർ എന്നിവർ പങ്കെടുത്തു. ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബുവാണ് സാമ്പത്തീക സഹായം നൽകി.