function
അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് കാലടി പനയാലിൽ നിർമ്മിച്ച പകൽ വീട് റോജി.എം.ജോൺ ഉദ്ഘാടനം ചെയുന്നു

കാലിടി: വൃദ്ധജനങ്ങൾക്ക് ഉല്ലാസത്തിനും വിശ്രമത്തിനും ആരോഗ്യ സംരക്ഷണത്തിനായി കാലടി ഗ്രാമപഞ്ചായത്തിലെ ഒൻമ്പതാം വാർഡു പനയാലിയിൽ ബ്ബോക്ക് പഞ്ചായത്തിന്റെ പദ്ധതിയിൽ 15 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച പകൽ വീടിന്റെ ഉദ്ഘാടനം റോജി എം ജോൺ എം.എൽ.എ നിർവഹിച്ചു. ബ്ബോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി.പോൾ അദ്ധ്യക്ഷത വഹിച്ചു. വികസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.പി.ജോർജ്, ബ്ലോക്ക് മെമ്പർ കെ.പി.അയ്യപ്പൻ റെന്നി ജോസ്, സിജു ഈരാളി, ടി.എസ്.രാധാകൃഷ്ണൻ, എം.കെ.അലി , പി.ആർ.മോഹനൻ എന്നിവർ സംസാരിച്ചു.