ചെങ്ങമനാട്: പുതുവാശ്ശേരി ചേറ്റുങ്ങൽ വീട്ടിൽ പരേതനായ കൊച്ചുണ്ണിയുടെ ഭാര്യ റാബിയ (85) നിര്യാതയായി. ആലുവ കടൂപ്പാടം മനയ്ക്കലകത്തൂട്ട് കുടുംബാംഗമാണ്. മക്കൾ: ഷംസുദ്ദീൻ, കുഞ്ഞുമുഹമ്മദ്, അബ്ബാസ്, ജമീല. മരുമക്കൾ: ഹൈറുന്നിസ, റംല, യൂസഫ്.