തൃപ്പൂണിത്തുറ: തെക്കൻ പറവൂർ വടക്കേ മഠത്തിൽ പി.എ രമണൻ മാസ്റ്റർ (72 - റിട്ട: ഹെഡ്മാസ്റ്റർ, കെ.എം.യു.പി സ്‌കൂൾ എരൂർ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പി.എസ് പൊന്നമ്മ (റിട്ട.അദ്ധ്യാപിക).
മക്കൾ: വി.ആർ അരുൺ (യു.കെ), വി.ആർ കിരൺ.