mariyamma-91

തോപ്പുംപടി: മാവേലിക്കര കല്ലറക്കൽ ഫിലിപ്പിന്റെ ഭാര്യ മറിയാമ്മ (91) നിര്യാതയായി. മക്കൾ: ആനി, സൂസി, റോയ്, ജാസ്മിൻ, പരേതയായ റോസമ്മ. മരുമക്കൾ: തോമസ്, മാത്യം, സണ്ണി, അജി, ജസ്റ്റിൻ