അങ്കമാലി: അങ്കമാലി അർബൺ ബാങ്കിൽ ഓണാഘോഷം നടത്തി.റോജി എം.ജോൺ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സംഘം പ്രസിഡന്റുമായ പി.ടി.പോൾ അദ്ധ്യക്ഷ വഹിച്ചു. ഡയറക്ടർ ബോർഡംഗങ്ങളായ ടി.പി.ജോർജ്, മേരി ആന്റണി, കെ.ജി.രാജപ്പൻ നായർ, പി.വി. ടോമി, കെ.ജെ.പോൾ മാസ്റ്റർ,എൽ സി വർഗ്ഗീസ്, ലക്‌സി ജോയി, എം.ആർ.സുദർശനൻ, സെക്രട്ടറി ബിജു ജോസ് എന്നിവർ സംസാരിച്ചു.