കൊച്ചി: ചങ്ങനാശേരി പെരുന്ന കിഴക്ക് രാജീവ് സദനത്തിൽ പരേതനായ എൻ.എസ്.എസ്. ഹൈസ്‌കൂൾ റിട്ട. ഹെഡ്മാസ്റ്റർ വാസുകുട്ടൻ നായരുടെ (ഇടപ്പനാട്ട് ) ഭാര്യ ഇന്ദിര കുട്ടിയമ്മ (87)നിര്യാതയായി. ചങ്ങനാശേരി എൻ. എസ്. എസ്. ഹിന്ദു കോളേജ് റിട്ട. ലൈബ്രേറിയനായിരുന്നു. മക്കൾ: വി.രാജീവ് (യു. എസ്. എ), വി. സജീവ് (എച്ച്. എൻ. എൽ. വെള്ളൂർ), വി. മനോജ് (ദുബായ്). മരുമക്കൾ: യു. ശ്രീകുമാരി (യുഎസ്എ), രേഖ എം ആർ, മായ മനോജ് (ദുബായ്).