omanammal-85

പറവൂർ: പെരുമ്പടന്ന വാടാപ്പള്ളിപറമ്പ് പരേതനായ രാജപ്പൻ ചെട്ടിയാരുടെ ഭാര്യ ഓമനമ്മാൾ (75) നിര്യാതയായി.
സംസ്‌കാരം ഇന്ന് രാവിലെ 11ന് തോന്ന്യകാവ് ശ്മശാനത്തിൽ. മക്കൾ: വിനോദൻ വി.ആർ,​ അനിൽ വി.ആർ, ബിന്ദു സന്തോഷ്, ധനേഷ് വി.ആർ. മരുമക്കൾ: അനീഷ, വിജി, സന്തോഷ് കുമാർ, രാജി