കോതമംഗലം: ഇഞ്ചൂർ കുരുന്നപ്പള്ളി പൗലോസ് (75) നിര്യാതനായി. സംസ്‌കാരം തിങ്കൾ 11ന് ഇഞ്ചൂർ മാർത്തോമൻ സെഹിയോൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ കുഞ്ഞമ്മ. മക്കൾ: മേരി, റീബി, റോയി (എൽദോ). മരുമക്കൾ : ജോയി, സാബു, സാലി