v-p-joseph-88

മൂവാറ്റുപുഴ : മീങ്കുന്നം വെള്ളിലംതടത്തിൽ (കൂറ്റപിള്ളിൽ) വി.പി. ജോസഫ് (88) നിര്യാതനായി. സംസ്‌കാരം ഇന്ന് 12ന് മീങ്കുന്നം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസ,​ കരിമണ്ണൂർ വടക്കേകര കുടുംബാംഗം. മക്കൾ: ഷേർളി, ജയ്‌സൺ, ബിനോയി (സ്റ്റാർ ഹെൽത്ത്), പരേതനായ ബേബി. മരുമക്കൾ: ജോളി, ഷീജ (കേരള ബാങ്ക് ,​ കരിമണ്ണൂർ), സുമ (ഡെന്റ്‌കെയർ, മൂവാറ്റുപുഴ). പരേതൻ ഫ്‌ളവർ സ്റ്റുഡിയോ ഉടുമ്പന്നൂർ, മീങ്കുന്നം സ്ഥാപനങ്ങളുടെ സ്ഥാപകനാണ്.