lonappan-88

പറവൂർ: കാഞ്ഞിരത്തിങ്കൽ ലോനപ്പൻ (88) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: വർഗീസ്,​ ആലീസ്,​ ജോയി,​ ജോൺസൺ. മരുമക്കൾ: ബേബി,​ സേവ്യർ ജാൻസി,​ മിനി. സംസ്കാരം തി​ങ്കൾ രാവിലെ 10 ന് നോർത്ത് പറവൂർ കോട്ടയ്ക്കാവ് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.