savithri-82

പറവൂർ: കിഴക്കേപ്രം കൈതവളപ്പിൽ പരേതനായ കെ.ആർ. ശ്രീധരന്റെ ഭാര്യ സാവിത്രി (82) നിര്യാതയായി. മക്കൾ: അഡ്വ. അജയ് ഘോഷ്, സലീല, സജി കെ.എസ്. (ഫാക്ട്),​ ബിന്ദു. മരുമക്കൾ: ഷൈനി, പരേതനായ വിനയൻ, ലിജി, സുജേവ് .