പളളുരുത്തി: ബി.ഡി.ജെ.എസ് കൊച്ചി മണ്ഡലം പന്ത്രണ്ടാം ഡിവിഷൻ കമ്മറ്റി രൂപീകരണം പി.ബി.സുജിത്ത് ഉദ്ഘാടനം ചെയ്തു.എ.ജി. സുര അദ്ധ്യക്ഷത വഹിച്ചു.വി.വി.സജീവൻ, കെ.പി.പ്രസന്നകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.ഭാരവാഹികൾ.ടി.ബി.സജീവൻ (പ്രസിഡൻ്റ്) എം.ആർ.ബിജു (സെക്രട്ടറി) ടി.ബി.ബോസ് (ട്രഷറർ) 10 അംഗ സമിതിയെയും തിരഞ്ഞെടുത്തു.