varghese-82

പഴന്തോട്ടം: മോറക്കാല സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ റിട്ട. അധ്യാപകൻ ഐക്യാട്ടുതറ എ.പി വറുഗീസ് (82) നിര്യാതനായി. സംസ്കാരം തി​ങ്കൾ 10 ന് പഴന്തോട്ടം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സാറാക്കുട്ടി (റിട്ട. അധ്യാപിക). മക്കൾ: മേരി (നിംസ് മെഡിക്കൽ കാേളജ്,​ ഹൈദരാബാദ്),​ സൂസൻ,​ പോൾ വറുഗീസ് (യു.എസ്.എ). മരുമക്കൾ: സജി,​ ഷാജി,​ ജിജ