varkey-96

കടവന്ത്ര: തിരുനിലത്ത് ടി.എ വർക്കി (വക്കച്ചൻ - 96) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9 ന് കടവന്ത്ര സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മേരി. മക്കൾ: ആന്റണി,​ ഫിലോമിന,​ ജോർജ്,​ എൽസമ്മ,​ മേരി,​ തോമസ്,​ ദേവസി. മരുമക്കൾ: മേരി,​ റാഫേൽ,​ ഷേർളി,​ സേവ്യർ,​ സലോമി,​ ആശ,​ പരേതനായ ആന്റണി.