latha-48

പിറവം: മഞ്ഞാങ്കൽ കോൺഗ്രസ് ബ്‌ളോക്ക് സെക്രട്ടറി കെ.എസ്.രാമൻ നായരുടെ ഭാര്യ ലത (48) നിര്യാതയായി. മകൾ: രേവതി ആർ നായർ. കളമ്പൂർ ചാത്തൻ കുഴിയിൽ പരേതനായ വേലായുധൻ നായരുടെ മകളാണ്. കഴിഞ്ഞ രണ്ടു വർഷമായി അസുഖബാധിതയായി കിടപ്പിലായിരുന്നു.