പുത്തൻകുരിശ്: വേളൂർ സാംസ്‌കാരിക നിലയത്തിന്റെ ഉദ്ഘാടനം പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വേലായുധൻ നിർവഹിച്ചു. പഞ്ചായത്തംഗം ലീന മാത്യുവിന്റെ അദ്ധ്യക്ഷയായി.